ബരിമല ആചാര സംരക്ഷണ യജ്ഞം ആരംഭിച്ച നാൾ മുതൽ അതിൽ പങ്കുചേർന്ന ശബരിമലയ്ക്കും അയ്യപ്പ സ്വാമിക്കും വേണ്ടി എന്നും നിലകൊള്ളുന്ന ശ്രീ കണ്ഠരര് മഹേഷ് മോഹനര്ക്ക് ഒരായിരം അഭിനന്ദനങ്ങൾ
അയ്യപ്പ സ്വാമിക്ക് വേണ്ടി എന്നും ശക്തമായി നിലകൊണ്ടയാളാണ് ശബരിമല തന്ത്രി ശ്രീ കണ്ഠരര് മഹേഷ് മോഹനര്. ശബരിമല ആചാര സംരക്ഷണ യജ്ഞം ആരംഭിച്ച നാൾ മുതൽ അതിൽ പങ്കുചേർന്ന വ്യക്തിയാണ് അദ്ദേഹം. ശബരിമല സംരക്ഷണ സമിതിയുടെ ശബരിമല രക്ഷാ യാത്രയുടെ ഉത്ഘാടനം നടത്തിയതും മറ്റാരുമല്ല. ഇപ്പോൾ, ഈ കൊറോണ സമയത്ത് ലാഭക്കൊതിയോടെ പ്രവർത്തിക്കാൻ തുടങ്ങിയ ദേവസ്വം ബോർഡിനെ മറികടന്ന് ശബരിമലയിൽ ജന പങ്കാളിത്തം പാടില്ല എന്ന് സർക്കാരിനെ കൊണ്ടു തീരുമാനമെടുപ്പിക്കാൻ സാധിച്ചതും തന്ത്രിയദ്ദേഹത്തിന്റെ ആർജ്ജവം ഒന്നു കൊണ്ടു മാത്രമാണ്. ശബരിമലയ്ക്കും അയ്യപ്പ സ്വാമിക്കും വേണ്ടി എന്നും നിലകൊള്ളുന്ന ശ്രീ കണ്ഠരര് മഹേഷ് മോഹനര്ക്ക് ഒരായിരം അഭിനന്ദനങ്ങൾ.

ഹിന്ദു സേവാ കേന്ദ്രം | കേരള ഹിന്ദു ഹെല്പ് ലൈൻ | 9400161516