COVID-19
Hindu Seva Kendram provided a TV for online learning. The device was given to the students, Lakshmi, Anjali and Abhirami of Chambakkulam Panchayath.
When schools turned to online learning due to the Covid lockdown, many of the children from poor families did not have the facilities required. Hindu Seva Kendram has provided TVs and mobile phones as learning materials to the children of many Hindu families who are in difficulties. Hindu Seva Kendram provides this service through its various centers at panchayath level across Kerala. Apart from this, Hindu Seva Kendram has a number of schemes such as Annalakshmi Yojana to eradicate poverty, Sanjeevani scheme for medicine and treatment, Hridayapoorvam Scheme to assist surgery for children, religious schools, legal protection, anti-conversion programs and many more.
To know more about Hindu Seva Kendram in your locality or to start a Hindu Seva Kendram unit in your locality and to know more about the schemes, you may contact Hindu Seva Kendram.ഹിന്ദു സേവാ കേന്ദ്രം ഇടപെട്ട് മലപ്പുറം സ്വദേശിയെ വിദേശത്ത് നിന്നും നാട്ടിൽ എത്തിച്ചു
മലപ്പുറം താനൂർ സ്വദേശിയായ പ്രവീൺ രവീന്ദ്രൻ എന്ന വ്യക്തിയെ ദുബായിൽ നിന്ന് നാട്ടിൽ എത്തിക്കണം എന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അച്ഛന്റെ ജ്യേഷ്ഠൻ രാജൻ താനൂർ ഹിന്ദു സേവാ കേന്ദ്രവുമായി ബന്ധപ്പെടുകയുണ്ടായി.
ഏറെനാളായി ദുബായിൽ ജോലി ചെയ്തു വരികയായിരുന്ന പ്രവീൺ ഒരു ഭിന്നശേഷിക്കാരന് കൂടിയാണ്. കഴിഞ്ഞ മാസം മെയ് 19ന് അദ്ദേഹത്തിന് സ്ട്രോക്ക് വരുകയും ശരീരം തളർന്ന അവസ്ഥയിൽ ദുബായിലെ പ്രമുഖ ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയും ചെയ്തു, ഇദ്ദേഹത്തിന്റെ കൂടെ ഹോസ്പിറ്റലില്‍ ഒരു സഹായത്തിന് ആരുമില്ലായിരുന്നു. കൂടാതെ ലോക് ഡൗൺ മൂലം നാട്ടില്‍ നിന്നും ദുബായിലേക്ക് ബന്ധുക്കള്‍ക്ക് പോവാന്‍ പറ്റാത്ത അവസ്ഥയിലുമായി. വീട്ടുകാര്‍ ഹോസ്പിറ്റൽ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ശരീരം തളർന്ന അവസ്ഥയില്‍ തനിച്ച് നാട്ടിലേക്ക് അയക്കുവാന്‍ കഴിയില്ല എന്നറിയാൻ കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ആ കുടുംബം ഹിന്ദു സേവാ കേന്ദ്രവുമായി ബന്ധപ്പെടുന്നത്. തുടർന്ന് ഹിന്ദു സേവാ കേന്ദ്രം ഇടപെട്ട് ഭാരത വിദേശകാര്യ മന്ത്രാലയം മുഖാന്തിരം അദ്ദേഹത്തിന് വേണ്ട എല്ലാവിധ യാത്രാനുമതികളും വേഗത്തിൽ നേടിയെടുക്കുകയും ഈ കഴിഞ്ഞ ആറാം തീയ്യതി (06/06/2020) വൈകുന്നേരം നെടുമ്പാശ്ശേരി എയർപോർട്ടിലേക്കുള്ള വിമാനത്തിൽ അദ്ദേഹത്തിന് ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്തു. പ്രവീണിന്റെ ഇപ്പോഴത്തെ ആരോഗ്യനില തൃപ്തികരമാണെന്ന് കുടുംബാംഗങ്ങൾ ഹിന്ദു സേവാ കേന്ദ്രത്തെ അറിയിച്ചു.
HINDU SEVA KENDRAM PROVIDED A SEWING MACHINE FOR SUBSISTENCE:Hindu Seva Kendram provided a sewing machine to the family in Changanassery, Kottayam district, Kollam. Man of the house who was a kidney patient, was passed away recently. Hindu Seva Kendram centers operating across Kerala at the panchayat level provides various assistance to Hindus. The Hindu Seva Kendram has developed and successfully implemented numerous schemes for deserving Hindu families. Hindu Seva Kendram conducts it’s activities through various schemes like Annalakshmi Yojana to alleviate hunger, Sanjeevani for medicine and treatment, Hridayapoorvam for pediatrics etc and carry out it’s services by conducting religious schools, legal conciliation support, empower against conversion etc. To know about the Hindu Seva Kendram in your town and to find out the services available there, or to start a Hindu Seva Kendram in your town please feel free to connect with us. Hindu Seva Kendram
Copyright Hindu Seva Kendram 2024.
All Rights Reserved