ഹിന്ദു സേവാ കേന്ദ്രം അവശ്യ മരുന്നുകളും ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തു.


December 30, 2023
admin

ഹിന്ദു സേവാ കേന്ദ്രം ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ നെടുമുടി, കൈനകരി, ചമ്പക്കുളം പഞ്ചായത്തുകളിൽ സഞ്ജീവനി, അന്നലക്ഷ്മി പദ്ധതികൾ പ്രകാരം അവശ്യ മരുന്നുകളും ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തു. 

 

ഹിന്ദു സേവാ കേന്ദ്രം
94 00 16 15 16

 

#hindu_seva_kendram #relief #hindu_helpline #hindu #savehindu  #hinduhelp #supporthindu #sanjeevani #essentialmedicines #annalakshmi #grocerykits 

Copyright Hindu Seva Kendram 2023.
All Rights Reserved