ഹിന്ദു സേവാ കേന്ദ്രം അവശ്യമരുന്നുകളും, ഭക്ഷ്യ കിറ്റുകളും എത്തിച്ചു നൽകി.


December 31, 2023
admin

ഹിന്ദു സേവാ കേന്ദ്രം ആലപ്പുഴ ജില്ല ചേർത്തല താലൂക്കിലെ വയലാർ, പട്ടണക്കാട് പഞ്ചായത്തുകളിൽ സഞ്ജീവനി, അന്നലക്ഷ്മി പദ്ധതികൾ പ്രകാരം അവശ്യമരുന്നുകളും, ഭക്ഷ്യ കിറ്റുകളും എത്തിച്ചു നൽകി.

 

ഹിന്ദു സേവാ കേന്ദ്രം
94 00 16 15 16

 

#hindu_seva_kendram #relief #hindu_helpline #hindu #savehindu  #hinduhelp #supporthindu #sanjeevani #essentialmedicines #annalakshmi #grocerykits

Copyright Hindu Seva Kendram 2023.
All Rights Reserved