ഹിന്ദു സേവാ കേന്ദ്രം അവശ്യ മരുന്നുകൾ എത്തിച്ചു നൽകി.


April 1, 2024
admin

ഹിന്ദു സേവാ കേന്ദ്രം ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ ചമ്പക്കുളം, രാമങ്കരി പഞ്ചായത്തുകളിൽ സഞ്ജീവനി പദ്ധതി പ്രകാരം അവശ്യ മരുന്നുകൾ എത്തിച്ചു നൽകി.

 

ഹിന്ദു സേവാ കേന്ദ്രം
9400161516

 

#hindu_seva_kendram #relief #hindu_helpline #hindu #savehindu  #hinduhelp #supporthindu #sanjeevani #essentialmedicines #alappuzha

Copyright Hindu Seva Kendram 2023.
All Rights Reserved