ഹിന്ദു സേവാ കേന്ദ്രം വീൽചെയർ എത്തിച്ചു നൽകി.


December 29, 2023
admin

ഹിന്ദു സേവാ കേന്ദ്രം എറണാകുളം ജില്ല ആലുവ അയ്യമ്പുഴ പഞ്ചായത്തിൽ പരസഹായം കൂടാതെ നടക്കാനാകാത്ത വ്യക്തിക്ക് സഞ്ജീവനി പദ്ധതി പ്രകാരം വീൽചെയർ എത്തിച്ചു നൽകി.

ഹിന്ദു സേവാ കേന്ദ്രം
94 00 16 15 16

#hindu_seva_kendram #relief #hindu_helpline #hindu #savehindu  #hinduhelp #supporthindu #sanjeevani #wheelchair #ernakulam

Copyright Hindu Seva Kendram 2023.
All Rights Reserved