ഓൺലൈൻ വിദ്യാഭ്യാസത്തിന് ടിവി വാങ്ങി നൽകി ഹിന്ദു സേവാ കേന്ദ്രം| Hindu Seva Kendram donates TV for online education


June 20, 2020
admin

മലപ്പുറം പരപ്പനങ്ങാടി വാടക ക്വാട്ടേഴ്സില്‍ താമസിക്കുന്ന കുടുബത്തിലെ കുട്ടികള്‍ക്ക് വീട്ടില്‍ ടി.വി ഇല്ലാത്തതിനാല്‍ ലോക്ക്ഡൌൺ കാലയളവിലെ ഓൺലൈൻ വിദ്യാഭ്യാസം തടസ്സപ്പെട്ടതറിഞ്ഞ പരപ്പനങ്ങാടി ഹിന്ദു സേവാ കേന്ദ്രം പ്രവര്‍ത്തകര്‍ ടി.വി വാങ്ങി നല്‍കി. നിര്‍മ്മാണ തൊഴിലാളിയായ കുട്ടികളുടെ അച്ഛന്‍ ജോലിക്കിടെ കെട്ടിടത്തില്‍നിന്നും വീണ് രണ്ടരവര്‍ഷമായ് തളര്‍ന്നു കിടപ്പാണ്.

Hindu Seva Kendram Parappanangadi volunteers donates TV for a family residing at Malappuram Parappanangadi rental quarters where the children have no device to access online classes. Father of the children was a construction worker and he fell out of the building and is paralyzed for two and a half years.

Hindu Seva Kendram : 9400161516

hindu #india #hinduism #HSK4hindu #keralahinduhelpline #hinduhelpline #hindusevakendram #savehindu #religious #indian #hindutemple #instagram #hindutva #hindudharma #himalayas #jaishreeram #hindustan #bharat #shiv #instagood #jaishriram #incredibleindia #yoga #hindurashtra #kerala #shivaji #westernghat #mahadev #hindutattoo #ഹിന്ദുസേവാകേന്ദ്രം #ഹിന്ദുഹെൽപ്‌ലൈൻ

Copyright Hindu Seva Kendram 2023.
All Rights Reserved