ഖത്തറിലെ പ്രവാസിക്ക് മരുന്നെത്തിച്ച് ഹിന്ദു സേവാ കേന്ദ്രം | Hindu Seva Kendram delivers medicine to expat in Qatar


June 19, 2020
admin

ജോലി നഷ്ടപ്പെട്ട് ഖത്തറിൽ കഴിയുന്ന പ്രവാസിക്ക് മരുന്നെത്തിച്ചു നൽകി ഹിന്ദു സേവാ കേന്ദ്രം പ്രവർത്തകർ. പ്രവാസിയുടെ ഭാര്യയാണ് ഖത്തറിൽ കുടിങ്ങിയിരിക്കുന്ന തന്റെ ഭർത്താവിന് മരുന്ന് എത്തിക്കുന്നതിനായി ഹിന്ദു ഹെൽപ്‌ലൈനുമായി ബന്ധപ്പെട്ടത്. വിവരം അറിഞ്ഞ ഉടനെ ഹിന്ദു ഹെല്പ് ലൈൻ ഖത്തറിലെ ഹിന്ദു സേവാ കേന്ദ്രം പ്രവർത്തകരുമായി ബന്ധപ്പെടുകയും, മരുന്നെത്തിക്കുകയും ചെയ്തു.

Hindu Seva Kendra volunteers delivered essential medicines to an expatriate in Qatar who lost his job. Spouse of the said expatriate contacted Hindu Helpline to provide medicine to her husband who is held up in Qatar. Immediately after being informed, Hindu Helpline contacted Hindu Seva Kendram Volunteers in Qatar and delivered the medicines.

hindu #india #hinduism #HSK4hindu #keralahinduhelpline #hinduhelpline #hindusevakendram #savehindu #religious #indian #hindutemple #instagram #hindutva #hindudharma

Copyright Hindu Seva Kendram 2023.
All Rights Reserved