ഹിന്ദു സേവാ കേന്ദ്രം പ്രവർത്തകർക്കൊപ്പം സന്തോഷ് പണ്ഡിറ്റ് തയ്യൽ മെഷീൻ കൈമാറി | Hindu Seva Kendram and Santhosh Pandit hand over sewing machine


June 24, 2020
admin

അട്ടപ്പാടിയിലെ അങ്കണവാടിക്ക് ടിവിയും ഒരു കുടുംബത്തിന് ജീവിതോപാധിയായി തയ്യൽ മെഷീനും ഹിന്ദുസേവാകേന്ദ്രം നൽകി. ഹിന്ദു സേവാ കേന്ദ്രം പ്രവർത്തകർക്കൊപ്പം സിനിമ താരം സന്തോഷ് പണ്ഡിറ്റ് പങ്കെടുത്തു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ പ്രശസ്തി ആർജിച്ച അട്ടപ്പാടി നക്കുപതി നഞ്ചിയമ്മയുടെ ഊരിലാണ് ഈ അങ്കണവാടിയും കുടുംബവും

Hindu Seva Kendram donates a TV to the Anganawadi in Attappady and a sewing machine to a family as a livelihood. Film star Santosh Pandit was present at the event along with Hindu Seva Kendram Volunteers. The Anaganavadi and the family are located at Ayyappan and Koshyam movie fame Aattappadi Nakupathi Nanjiyamma’s village.

Copyright Hindu Seva Kendram 2023.
All Rights Reserved