ഓൺ ലൈൻ പഠനത്തിനായി മൊബൈൽ ഫോൺ എത്തിച്ചു നൽകി ഹിന്ദു സേവാ കേന്ദ്രം | Hindu Seva Kendram helps student for Online Learning


June 21, 2020
admin

ഓൺ ലൈൻ ക്ലാസുകൾ തുടങ്ങിയിട്ടും പഠന സൗകര്യങ്ങൾ ഇല്ലാതിരുന്ന പാലക്കാട് കോങ്ങാട് ശ്രീ.ബിജുമോൻ-ന്റെ മകൾക്ക് ഹിന്ദു സേവാകേന്ദ്രം പാലക്കാട് മൊബൈൽ ഫോൺ എത്തിച്ചു നൽകി. ഇതിനായി വേണ്ട സഹായം നൽകിയ ജയ്ഹിന്ദ് ഗ്രൂപ്പിലെ അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ.

Hindu Seva Kendram, Palakkad extends help to daughter of Sri Bijumon, Palakkad by delivering a mobile phone for her online learning. Congratulations to the members of the Jaihind Group who provided assistance for this purpose.

Hindu Seva Kendram | 9400161516

Copyright Hindu Seva Kendram 2023.
All Rights Reserved