പ്രണയം നടിച്ച് മതം മാറ്റുവാൻ കൊണ്ടുവന്ന മുംബൈ സ്വദേശിനിക്ക് രക്ഷയായത് ഹിന്ദു സേവാ കേന്ദ്രം | Hindu Seva Kendram rescues Mumbai Girl taken for conversion


June 20, 2020
admin

പ്രണയം നടിച്ച് മതം മാറ്റുവാൻ കൊണ്ടുവന്ന മുംബൈ സ്വദേശിനിയെ രക്ഷപ്പെടുത്തി ഹിന്ദു സേവാ കേന്ദ്രം. പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി മതം മാറ്റുവാൻ കാസർകോഡ് എത്തിച്ചിരുന്നു. കഴിഞ്ഞ ആറുമാസമായി പെൺകുട്ടിയെ കാണ്മാനില്ലായിരുന്നു. ഇവരെയാണ് ഹിന്ദു സേവാ കേന്ദ്രം പ്രവർത്തകൻ കാസർകോഡ് രക്ഷപ്പെടുത്തിയത്. ലൗ ജിഹാദിൽ നിന്നും രക്ഷ നേടുന്നത്തിനായി ഹിന്ദു സേവാ കേന്ദ്രം കോൾ സെന്ററിൽ വിളിക്കുക

ഫോൺ 9400161516

Hindu Seva Kendram rescued a Mumbai based girl who was taken to Kasargod for religious conversion. The girl had been missing for the past six months. She was rescued Hindu Seva Kendram volunteers. Call Hindu Seva Center at the call center for help from Love Jihad. Call: 9400161516

Copyright Hindu Seva Kendram 2023.
All Rights Reserved